LiveTV

Live

Kerala

ശിരോവസ്ത്രത്തിനെതിരെ ശശികല

ശിരോവസ്ത്രത്തിനെതിരെ ശശികല
Summary
മുഖം മറയ്ക്കുന്ന രീതിയില്‍ ശിരോവസ്ത്രം ധരിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല.

മുഖം മറയ്ക്കുന്ന രീതിയില്‍ ശിരോവസ്ത്രം ധരിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. ശിരോവസ്ത്രം ധരിച്ചാല്‍ അടുത്തിരിക്കുന്നത് സ്ത്രീയോണോ പുരുഷനാണോ എന്ന് പോലും അറിയാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ശശികല കൊല്ലത്ത് പറഞ്ഞു. അറബികളുടെ സംസ്കാരം കേരളത്തില്‍ പടര്‍ന്നു പിടിക്കുകയാണെന്നും ശശികല പറഞ്ഞു.