LiveTV

Live

Kerala

നേട്ടങ്ങളുടെ അവകാശവാദത്തെ തള്ളി പ്രതിപക്ഷം

നേട്ടങ്ങളുടെ അവകാശവാദത്തെ തള്ളി പ്രതിപക്ഷം
Summary
സര്‍ക്കാരിന് എടുത്തു പറയാവുന്ന ഒരു നേട്ടവുമില്ല, അഹങ്കാരവും ധാര്‍ഷ്യവുമാണ് സര്‍ക്കാരിന്‍റ മുഖമുദ്ര. കിഫ്ബി മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി മാറിക്കഴിഞ്ഞെന്നും

ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച്സര്‍ക്കാര്‍ അവതരിപ്പിച്ച നേട്ടങ്ങള്‍ തള്ളി പ്രതിപക്ഷം, നേട്ടമായി ഉയര്‍ത്തിക്കാട്ടിയ വന്‍കിട പദ്ധതികളെല്ലാം യുഡിഎഫ് സര്‍ക്കാരിന്‍റെതെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാരിന് എടുത്തു പറയാവുന്ന ഒരു നേട്ടവുമില്ല, അഹങ്കാരവും ധാര്‍ഷ്യവുമാണ് സര്‍ക്കാരിന്‍റ മുഖമുദ്ര. കിഫ്ബി മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി മാറിക്കഴിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു. പിണറായിയുടേത് ജനങ്ങളില്‍ നിന്ന് അകന്നു പോയ സര്‍ക്കാരാണെന്നും ചെന്നിത്തല ആരോപിച്ചു.