LiveTV

Live

Kerala

പയ്യന്നൂര്‍ കൊലപാതകം: കൊലയാളിസംഘത്തെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

പയ്യന്നൂര്‍ കൊലപാതകം: കൊലയാളിസംഘത്തെ തിരിച്ചറിഞ്ഞെന്ന് പൊലീസ്
Summary
കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് നേതാവ് ചൂരക്കാട് ബിജു കൊലപാതക കേസില്‍ കൊലയാളികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന കാര്‍ പൊലീസ് കണ്ടെടുത്തു

കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് നേതാവ് ചൂരക്കാട് ബിജു കൊലപാതക കേസില്‍ കൊലയാളിസംഘത്തെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. ഇവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

കൊലയാളികള്‍ സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെടുത്തു. ഇന്നലെ രാത്രി പൊലീസ് നടത്തിയ റെയ്ഡിലാണ് വാഹനം കണ്ടെത്തിയത്. വാഹനത്തിന്‍റെ ഉടമയടക്കം രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ഫൊറന്‍സിക് പരിശോധനക്ക് വിധേയമാക്കി