LiveTV

Live

Kerala

കയ്യേറ്റമൊഴിപ്പിക്കലിനെ അഭിനന്ദിച്ച് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂര്‍ലോസ്

കയ്യേറ്റമൊഴിപ്പിക്കലിനെ അഭിനന്ദിച്ച് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂര്‍ലോസ്
Summary
മൂന്നാറിലെ കുരിശ് നീക്കപ്പെട്ടപ്പോള്‍ സന്തോഷിച്ചത് യേശു ക്രിസ്തുവായിരിക്കും

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലിനെ അഭിനന്ദിച്ച് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂര്‍ലോസ്. മൂന്നാറിലെ കുരിശ് നീക്കപ്പെട്ടപ്പോള്‍ സന്തോഷിച്ചത് യേശു ക്രിസ്തുവായിരിക്കും. നമുക്ക് അവസാനമായി ഒരു റവന്യൂമന്ത്രി ഉണ്ടായിരിക്കുന്നുവെന്നും അധിനിവേശ പാരമ്പര്യത്തിന്റെ സമീപകാല ഉദാഹരണമാണ് മൂന്നാറിലെ കുരിശെന്നും ബിഷപ്പ് പറഞ്ഞു.