LiveTV

Live

Kerala

ജേക്കബ് തോമസിനെതിരെ കേസെടുക്കാമെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു

ജേക്കബ് തോമസിനെതിരെ കേസെടുക്കാമെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു
Summary
ഹൈക്കോടതിയിലുള്ള കേസുകളില്‍ എ ജി വിശദീകരണം തേടിയപ്പോഴാണ് ചീഫ്‌സെക്രട്ടറിയായിരിക്കെ എസ്എം വിജയാനന്ദ് മറുപടി നല്‍കിയത്.

ജേക്കബ് തോമസിനെതിരെ കേസെടുക്കാമെന്ന് ചീഫ് സെക്രട്ടറി. ഹൈക്കോടതിയിലുള്ള കേസുകളില്‍ എ ജി വിശദീകരണം തേടിയപ്പോഴാണ് ചീഫ്‌സെക്രട്ടറിയായിരിക്കെ എസ്എം വിജയാനന്ദ് മറുപടി നല്‍കിയത്. ഡ്രഡ്ജര്‍ അഴിമതി, സ്വത്ത് മറച്ചുവെക്കല്‍ എന്നിവയിലാണ് റിപ്പോര്‍ട്ട്. ഹൈക്കോടതിയിലുള്ള കേസുകളില്‍ എ ജി വിശദീകരണം തേടിയപ്പോഴാണ് ചീഫ്‌സെക്രട്ടറി മറുപടി നല്‍കിയത്.