LiveTV

Live

Kerala

പാലക്കാട് ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട് ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു
Summary
കാട്ടാനശല്യത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മണ്ണാര്‍ക്കാട് ആനക്കട്ടി റോഡ് ഉപരോധിച്ചു.

പാലക്കാട് കോട്ടമലയില്‍ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു. കോട്ടമല ഊരിലെ പീലാണ്ടിയാണ് മരിച്ചത്. കാട്ടാനശല്യത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മണ്ണാര്‍ക്കാട് ആനക്കട്ടി റോഡ് ഉപരോധിച്ചു.