LiveTV

Live

Kerala

കോട്ടയം ഡിസിസി ജനറല്‍ സെക്രട്ടറിക്ക് വെട്ടേറ്റു

കോട്ടയം ഡിസിസി ജനറല്‍ സെക്രട്ടറിക്ക് വെട്ടേറ്റു
Summary
ഓട്ടോയിലെത്തിയ സംഘമാണ് ജോബോയുടെ തലക്ക് വെട്ടിയത്.

കോട്ടയം ഡിസിസി ജനറല്‍ സെക്രട്ടറി ജോബോയ് ജോര്‍ജിന് വെട്ടേറ്റു. കോട്ടയം പുളിഞ്ചുവട്ടിലാണ് സംഭവം. ഓട്ടോയിലെത്തിയ സംഘമാണ് ജോബോയുടെ തലക്ക് വെട്ടിയത്.