LiveTV

Live

Kerala

നേര്‍പഥം വാരിക പുറത്തിറങ്ങി

നേര്‍പഥം വാരിക പുറത്തിറങ്ങി
Summary
കരുവള്ളി മുഹമ്മദ് മൌലവി വാരിക പ്രകാശനം ചെയ്തു
നേര്‍പഥം വാരിക പുറത്തിറങ്ങി

വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ പ്രസിദ്ധീകരിക്കുന്ന നേര്‍പഥം വാരിക പുറത്തിറങ്ങി. കോഴിക്കോട് നടന്ന ചടങ്ങില്‍ പ്രമുഖ പണ്ഡിതന്‍ കരുവള്ളി മുഹമ്മദ് മൌലവി വാരിക പ്രകാശനം ചെയ്തു. ശൈഖ് മുഹമ്മദ് അബ്ദുസ്സലാം മദനി ആദ്യ പ്രതി ഏറ്റുവാങ്ങി. ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എ സജീവന്‍, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ തുടങ്ങിയവരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.