LiveTV

Live

Kerala

മുസ്‌ലിം ലീഗിന്റെ മൂന്ന് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചു

Summary
ഗുരുവായൂര്‍ - പി എം സാദിഖലി, കുറ്റ്യാടി - പാറക്കല്‍ അബ്ദുള്ള, ബാലുശ്ശേരി - യു സി രാമന്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍
മുസ്‌ലിം ലീഗിന്റെ മൂന്ന് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചു

മുസ്‌ലിം ലീഗിന്റെ മൂന്ന് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചു. ഗുരുവായൂര്‍ - പി എം സാദിഖലി, കുറ്റ്യാടി - പാറക്കല്‍ അബ്ദുള്ള, ബാലുശ്ശേരി - യു സി രാമന്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. അവശേഷിക്കുന്ന ഒരു സീറ്റിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം പിന്നീട്