LiveTV

Live

Kerala

ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് വെടിയേറ്റു

ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് വെടിയേറ്റു
Summary
അരക്കെട്ടിന്റെ പിന്‍ഭാഗത്ത് വെടിയേറ്റ ഇയാളെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് വെടിയേറ്റു. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഷെയ്ഖ് മാന്വറിന് നേരെ തൊഴിലുടമ വിജയ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. അരക്കെട്ടിന്റെ പിന്‍ഭാഗത്ത് വെടിയേറ്റ ഇയാളെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജയിയെ പോലീസ് അറസ്റ്റ്ചെയ്തു.