LiveTV

Live

Kerala

ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനം കേരളത്തില്‍

ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനം കേരളത്തില്‍
Summary
13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന് കേരളം വേദിയാവുന്നത്.
ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനം കേരളത്തില്‍

പത്താമത് ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനം അടുത്ത വര്‍ഷം ഫെബ്രുവരി 2 മുതല്‍ 5 വരെ എറണാകുളത്ത് നടക്കും. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന് കേരളം വേദിയാവുന്നത്. പരിസ്ഥിതി സൌഹൃദമായിരിക്കും സമ്മേളനമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എം ബി രാജേഷ് എംപിയും സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എയും അറിയിച്ചു.