LiveTV

Live

Kerala

ശിവഗിരിയിലും ചെമ്പഴന്തിയിലും ഇന്ന് ചതയദിനാഘോഷം

ശിവഗിരിയിലും ചെമ്പഴന്തിയിലും ഇന്ന് ചതയദിനാഘോഷം
Summary
ശിവഗിരിയില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.

ശ്രീനാരായണ ഗുരു ജയന്തിയായ ഇന്ന് ശിവഗിരിയിലും ചെമ്പഴന്തിയിലും ചതയദിനാഘോഷം നടത്തും. ശിവഗിരിയില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. വൈകീട്ട് ചതയദിന ഘോഷയാത്രയും സംഘടിപ്പിക്കും. ചെമ്പഴന്തി മഠത്തില്‍ രാവിലെ മുതല്‍ ആഘോഷ പരിപാടികള്‍ തുടങ്ങും. വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.