LiveTV

Live

Kerala

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അവശ്യസാധനങ്ങളില്‍ തൂക്കം കുറവ്; സാധനങ്ങള്‍ പൂഴ്ത്തിവെക്കുന്നെന്നും പരാതി

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അവശ്യസാധനങ്ങളില്‍ തൂക്കം കുറവ്; സാധനങ്ങള്‍ പൂഴ്ത്തിവെക്കുന്നെന്നും പരാതി
Summary
ഓരോ കിലോഗ്രാമിലും 50 ഗ്രാമിന്റെ കുറവ്

വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അവശ്യസാധനങ്ങളില്‍ പലതും അളവില്‍ കുറച്ച് വിതരണം ചെയ്യുന്നതായി ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഒരു കിലോ അരിയും, പഞ്ചസാരയും, പരിപ്പുമൊക്കെ വാങ്ങുമ്പോള്‍ 50 ഗ്രാമിന്‍റെ വരെ കുറവാണ് തൂക്കത്തില്‍ ഉള്ളത്. ജീവനക്കാരുടെ എണ്ണം കുറവാണന്ന് പറഞ്ഞ് സാധനങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കാതെ പൂഴ്ത്തിവെക്കുന്നതും പതിവാണ്. മീഡിയാവണ്‍ അന്വേഷണം.