LiveTV

Live

Kerala

സാംസ്കാരിക അക്കാദമികള്‍ പുനഃസംഘടിപ്പിക്കുന്നു

സാംസ്കാരിക അക്കാദമികള്‍ പുനഃസംഘടിപ്പിക്കുന്നു
Summary
സാംസ്കാരിക വകുപ്പിന് കീഴിലുള്ള അക്കാദമികളുടെ പുനസ്സംഘടന നടന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി എ കെ ബാലന്‍.

സാംസ്കാരിക വകുപ്പിന് കീഴിലുള്ള അക്കാദമികളുടെ പുനസ്സംഘടന നടന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി എ കെ ബാലന്‍. സാഹിത്യ അക്കാദമി, സംഗീത അക്കാദമി, നാടക അക്കാദമി, ലളിത കലാ അക്കാദമി തുടങ്ങിയവയാണ് പുനസംഘടിപ്പിക്കുന്നതെന്നും മന്ത്രി, സഭയെ അറിയിച്ചു.