LiveTV

Live

Kerala

കെ എ രതീഷ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചു

കെ എ രതീഷ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചു
Summary
കശുവണ്ടി കോര്‍പ്പറേഷന്റെ മുന്‍ എംഡി കെ എ രതീഷ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചു.

കശുവണ്ടി കോര്‍പ്പറേഷന്റെ മുന്‍ എംഡി കെ എ രതീഷ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചു.. കശുവണ്ടി കോര്‍പ്പറേഷനിലെ കശുവണ്ടി ഇറക്കുമതി അഴിമതിയില്‍ വിജിലന്‍സ് പ്രതി ചേര്‍ത്ത സാഹചര്യത്തിലാണ് രതീഷ് രാജിവെച്ചത്.. വിശ്രമം ആവശ്യമായതിനാലാണ് രാജിവെച്ചതെന്നാണ് കെ എ രതീഷിന്റെ വിശദീകരണം..