LiveTV

Live

Kerala

സ്കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍; പ്രതിഷേധം കോടതിക്കെതിരെയല്ലെന്ന് പ്രദീപ്കുമാര്‍

സ്കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍; പ്രതിഷേധം കോടതിക്കെതിരെയല്ലെന്ന് പ്രദീപ്കുമാര്‍
Summary
സ്കൂള്‍ പൂട്ടുന്നത് തടയുന്നത് പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് പ്രദീപ്കുമാര്‍ എംഎല്‍എ.

സ്കൂള്‍ പൂട്ടുന്നത് തടയുന്നത് പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് പ്രദീപ്കുമാര്‍ എംഎല്‍എ. കോടതി നടപടിക്കെതിരായ പ്രതിഷേധമല്ല ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണ്. ഇതിനെല്ലാം കാരണം കഴിഞ്ഞ സര്‍ക്കാരിന്റെ നിലപാടാണെന്നും പ്രദീപ്കുമാര്‍ എംഎല്‍എ പറഞ്ഞു.