LiveTV

Live

Kerala

മാനന്തവാടിയില്‍ പുഴയില്‍ വീണ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

മാനന്തവാടിയില്‍ പുഴയില്‍ വീണ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
Summary
കഴിഞ്ഞ ദിവസം മാനന്തവാടിക്കടുത്ത് അഗ്രഹാരം പുഴയില്‍ വീണ് കാണാതായ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.

കഴിഞ്ഞ ദിവസം മാനന്തവാടിക്കടുത്ത് അഗ്രഹാരം പുഴയില്‍ വീണ് കാണാതായ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകീട്ടാണ് പാണ്ടിക്കടവ് പന്നിച്ചാല്‍ കപ്പച്ചേരി കുഞ്ഞാലിയുടെയും സുഹ്റയുടെയും മകന്‍ അജിനാസിനെ കാണാതായത്. തുടര്‍ന്ന് തെരച്ചിലിനിടെ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തി. മാനന്തവാടി ഹില്‍ ബ്ലൂംസ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു.