LiveTV

Live

Kerala

ജിഷ കൊലപാതകം: കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കും

ജിഷ കൊലപാതകം: കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കും
Summary
പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു മാസം തികയുന്നു.

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു മാസം തികയുന്നു. അന്വേഷണ പുരോഗതി വിലയിരുത്താന്‍ എ‍ഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം യോഗം ചേരുകയാണ്. കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കാന്‍ യോഗം തീരുമാനിച്ചതായാണ് സൂചന.