LiveTV

Live

Kerala

രക്തസാക്ഷി അനുസ്മരണത്തില്‍ അസ്വാഭാവികയില്ലെന്ന് പൊലീസ് അസോസിയേഷന്‍

രക്തസാക്ഷി അനുസ്മരണത്തില്‍ അസ്വാഭാവികയില്ലെന്ന് പൊലീസ് അസോസിയേഷന്‍
Summary
നാളെ ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തിലും രക്തസാക്ഷി അനുസ്മരണം നടത്തും. ഇതു സംബന്ധിച്ച് എന്തെങ്കിലും നിര്‍ദേശങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടില്ലെന്നും കേരളാ പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു.

പോലീസ് അസോസിയേഷന്‍ സമ്മേളനങ്ങളില്‍ രക്തസാക്ഷി അനുസ്മരണം നടത്തുന്നതില്‍ അസ്വാഭാവികതയില്ലെന്ന് കേരളാ പോലീസ് അസോസിയേഷന്‍ സംസ്ഥാന നേതൃത്വം. നാളെ ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തിലും രക്തസാക്ഷി അനുസ്മരണം നടത്തും. ഇതു സംബന്ധിച്ച് എന്തെങ്കിലും നിര്‍ദേശങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടില്ലെന്നും കേരളാ പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി ജി അനില്‍കുമാര്‍ കോഴിക്കോട് പറഞ്ഞു.