LiveTV

Live

Kerala

വയോധികയെ മര്‍ദിച്ച സംഭവം: മരുമകള്‍ക്കെതിരെ കേസെടുത്തു

വയോധികയെ മര്‍ദിച്ച സംഭവം:  മരുമകള്‍ക്കെതിരെ കേസെടുത്തു
Summary
സരോജിനിയുടെ മരുമകള്‍ ശ്രീലതക്കെതിരെയാണ് കേസെടുത്തത്. സരോജിനിയെ ശ്രീലത മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു.

പാലക്കാട് പിരായിരിയില്‍ വയോധികയെ മര്‍ദിച്ച സംഭവത്തില്‍ പാലക്കാട് നോര്‍ത്ത് പോലീസ് കേസെടുത്തു. മര്‍ദനമേറ്റ സരോജിനിയുടെ മകളുടെ പരാതിയിലാണ് നടപടി. സരോജിനിയുടെ മരുമകള്‍ ശ്രീലതക്കെതിരെയാണ് കേസെടുത്തത്. സരോജിനിയെ ശ്രീലത മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു.