LiveTV

Live

Kerala

ഹര്‍ത്താലില്‍ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കണം: മുഖ്യമന്ത്രി

ഹര്‍ത്താലില്‍ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കണം: മുഖ്യമന്ത്രി
Summary
കേരളത്തിലേക്ക് വരുന്ന സഞ്ചാരികള്‍ക്ക് ഹര്‍ത്താല്‍ പ്രയാസമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി

ഹര്‍ത്താലില്‍ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലേക്ക് വരുന്ന സഞ്ചാരികള്‍ക്ക് ഹര്‍ത്താല്‍ പ്രയാസമുണ്ടാക്കുന്നു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ നാം മുന്നോട്ടിന്‍റെ ഭാഗമായി വ്യവസായ - വാണിജ്യ മേഖലയിലെ പ്രമുഖരുമായി നടന്ന ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.