LiveTV

Live

Kerala

മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം: അപ്പുണ്ണി പൊലീസ് കസ്റ്റഡിയില്‍

മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ  കൊലപാതകം: അപ്പുണ്ണി പൊലീസ് കസ്റ്റഡിയില്‍
Summary
കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളയാളാണ് അപ്പുണിയെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരത്ത് മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതികളിലൊരാളായ അപ്പുണ്ണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളയാളാണ് അപ്പുണിയെന്ന് പൊലീസ് പറഞ്ഞു. അപ്പുണ്ണിയെ ആറ്റിങ്ങല്‍ ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു അപ്പുണ്ണി.