LiveTV

Live

Kerala

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സഖ്യം രൂപീകരിക്കുമെന്ന് കെഎം മാണി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സഖ്യം രൂപീകരിക്കുമെന്ന് കെഎം മാണി
Summary
മാണി ഗ്രൂപ്പിന്റെ വോട്ട് വേണ്ടെന്ന് സിപിഐ പറഞ്ഞിട്ടില്ലെന്ന് വൈക്കം വിശ്വനും പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സഖ്യം രൂപീകരിക്കുമെന്ന് കെഎം മാണി. അതേസമയം, കെഎം മാണി ഇപ്പോഴും യുഡിഎഫിനോടൊപ്പം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാണി ഗ്രൂപ്പിന്റെ വോട്ട് വേണ്ടെന്ന് സിപിഐ പറഞ്ഞിട്ടില്ലെന്ന് വൈക്കം വിശ്വനും പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സഖ്യം രൂപീകരിക്കുമെന്നാണ് കെഎം മാണിയുടെ നിലപാട്. എന്നാല്‍ കെഎം മാണി ഇപ്പോഴും യുഡിഎഫിനോടൊപ്പം തന്നെയാണെന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ കെഎം മാണിയുടെ നിലപാട് പ്രഖ്യാപിച്ചാല്‍ മാത്രം അഭിപ്രായം പറയാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഇതേസമയം, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം)ന്റെയും വോട്ട് വേണ്ടി വരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും പ്രതികരിച്ചു.