LiveTV

Live

Kerala

രാജ്യസഭാ തെരഞ്ഞെടുപ്പ്; കേരള കോണ്‍ഗ്രസ് വിട്ടുനില്‍ക്കുമെന്ന് കെ.എം മാണി 

രാജ്യസഭാ തെരഞ്ഞെടുപ്പ്; കേരള കോണ്‍ഗ്രസ് വിട്ടുനില്‍ക്കുമെന്ന് കെ.എം മാണി 
Summary
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും കേരളാ കോണ്‍ഗ്രസ് വിട്ടു നില്‍ക്കുമെന്ന് കെ.എം മാണി

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും കേരളാ കോണ്‍ഗ്രസ് വിട്ടു നില്‍ക്കുമെന്ന് കെ.എം മാണി. ചെങ്ങന്നൂരിലെ നിലപാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തീരുമാനിക്കും. മുന്നണി ബന്ധം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിന് ശേഷം മാണി കോട്ടയത്ത് പറഞ്ഞു.