LiveTV

Live

Kerala

ജയരാജനെതിരെ യുഎപിഎ ചുമത്തേണ്ടതുതന്നെയാണെന്ന് വിഎം സുധീരന്‍

ജയരാജനെതിരെ യുഎപിഎ ചുമത്തേണ്ടതുതന്നെയാണെന്ന് വിഎം സുധീരന്‍
Summary
ഭീകരർ നടത്തിയാലേ കൊലപാതകം ഭീകരപ്രവർത്തനമാകൂ എന്നില്ല.

കതിരൂർ മനോജ് വധക്കേസില്‍ പി ജയരാജനെതിരെ യുഎപിഎ ചുമത്തേണ്ടതുതന്നെയാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഭീകരർ നടത്തിയാലേ കൊലപാതകം ഭീകരപ്രവർത്തനമാകൂ എന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങളും ആ നിലയില്‍ കണ്ട് യുഎപിഎ ചുമത്തണമെന്നും വിഎം സുധീരന്‍ മീഡിയവണ്‍ സ്പെഷ്യൽ എഡിഷനിൽ പ്രതികരിച്ചു.