LiveTV

Live

Kerala

ഫറൂഖ് കോളേജില്‍ അധ്യാപക - വിദ്യാര്‍ഥി സംഘര്‍ഷം

ഫറൂഖ് കോളേജില്‍ അധ്യാപക - വിദ്യാര്‍ഥി സംഘര്‍ഷം
Summary
വിദ്യാര്‍ഥികളുടെ ആഘോഷത്തിനിടെ അധ്യപകര്‍‍‍ മര്‍‍ദിച്ചെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

കോഴിക്കോട് ഫറൂഖ് കോളജില്‍ സംഘര്‍ഷം. പരീക്ഷ കഴിഞ്ഞ വിദ്യാര്‍ഥികളുടെ ആഘോഷത്തിനിടെ അധ്യപകര്‍‍‍ മര്‍‍ദിച്ചെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. അതേസമയം വിദ്യാര്‍ഥികള്‍ അപകടകരമായ രീതിയില്‍ കാര്‍ ഓടിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.