LiveTV

Live

Kerala

മീഡിയവണിന് പുരസ്കാരം

മീഡിയവണിന് പുരസ്കാരം
Summary
വിഷ്വല്‍ എഡിറ്റര്‍ക്കുള്ള അവാര്‍ഡിന് മീഡിയവണ്‍ കോഴിക്കോട് ബ്യൂറോയിലെ ശ്രീജിത്ത് കണ്ടോത്ത് അര്‍ഹനായി. കുട്ടി റൈഡേഴ്സ് എന്ന വാര്‍ത്തക്കാണ്

2016 ലെ സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിഷ്വല്‍ എഡിറ്റിങ് വിഭാഗത്തില്‍ മീഡിയവണിലെ ശ്രീജിത്ത് കണ്ടോത്ത് പുരസ്കാരത്തിന് അര്‍ഹനായി. 2016 ഫെബ്രുവരി 12ന് സംപ്രേഷണം ചെയ്ത കുട്ടി റൈഡേഴ്സ് എന്ന റിപ്പോര്‍ട്ടിന്റെ എഡിറ്റിംഗിനാണ് അവാര്‍ഡ്. 25000 രൂപയും പ്രശസ്തി പത്രവും ആണ് പുരസ്കാരം

മീഡിയവണിന് പുരസ്കാരം