LiveTV

Live

Kerala

കേരളം കൊലപാതകത്തിന്റെ നാടായെന്ന് ചെന്നിത്തല

കേരളം കൊലപാതകത്തിന്റെ നാടായെന്ന്  ചെന്നിത്തല
Summary
ഷുഹൈബിന്റെ കൊലപാതകത്തിലെ അന്വേഷണം സിബിഐക്ക് വിടാത്ത് പ്രതിഷേധാര്‍ഹമാണ്

കേരളം കൊലപാതകത്തിന്റെ നാടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ഷുഹൈബിന്റെ കൊലപാതകത്തിലെ അന്വേഷണം സിബിഐക്ക് വിടാത്ത് പ്രതിഷേധാര്‍ഹമാണെന്നും മധുവിന്റെ കൊലക്ക് കാരണം സര്‍ക്കാരിന്റെ നിരുത്തരവാദത്തമാണെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യങ്ങളൊന്നും സഭയില്‍ ഉന്നയിക്കാന്‍ അനുവദിക്കാതെ പ്രതിപക്ഷത്തിന്റെ അവകാശത്തെ ഹനിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.