LiveTV

Live

Kerala

കെഎസ്ആര്‍ടിസിക്ക് ഇന്നലെ ലഭിച്ചത് 1കോടി22 ലക്ഷം രൂപയുടെ അധിക വരുമാനം

കെഎസ്ആര്‍ടിസിക്ക് ഇന്നലെ  ലഭിച്ചത് 1കോടി22 ലക്ഷം രൂപയുടെ അധിക വരുമാനം
Summary
.ഇന്നലെ പത്ത് ലക്ഷത്തിലധികം അധിക യാത്രകാരാണ് കെഎസ്ആര്‍ടിസിയെ ആശ്രയിച്ചത്.സമരം നേരിടാന്‍ കെഎസ്ആര്‍ടിസി ഇന്നലെ 219 അഡീഷണല്‍ സര്‍വ്വീസുകള്‍ നടത്തി.

സ്വകാര്യ ബസ് സമരം നടന്ന ഇന്നലെ കെഎസ്ആര്‍ടിസിക്ക് 1കോടി22 ലക്ഷം രൂപ അധിക വരുമാനം ലഭിച്ചു.ഈമാസം സമരത്തിന് മുമ്പ് പരമാവധി ലഭിച്ചത് 6കോടി15 ലക്ഷംരൂപയായിരുന്നു.

.ഇന്നലെ പത്ത് ലക്ഷത്തിലധികം അധിക യാത്രകാരാണ് കെഎസ്ആര്‍ടിസിയെ ആശ്രയിച്ചത്.സമരം നേരിടാന്‍ കെഎസ്ആര്‍ടിസി ഇന്നലെ 219 അഡീഷണല്‍ സര്‍വ്വീസുകള്‍ നടത്തി.2346 അഡീഷണല്‍ ട്രിപ് നടത്തി. ഇന്ന് 5582 അധിക സര്‍വ്വീസ് കെ.എസ്.ആര്‍.ടി.സി നടത്തുന്നുണ്ട്.