LiveTV

Live

Kerala

ബിജെപിയേയും ആര്‍.എസ്.എസിനെയും ചെറുക്കാന്‍ മറ്റാരും വേണ്ടെന്ന് പറയുന്നത് വിടുവായത്തമെന്ന് കാനം 

ബിജെപിയേയും ആര്‍.എസ്.എസിനെയും ചെറുക്കാന്‍ മറ്റാരും വേണ്ടെന്ന് പറയുന്നത് വിടുവായത്തമെന്ന് കാനം 
Summary
ബിജെപിയെയും ആർഎസ്എസിനെയും ചെറുക്കാൻ മറ്റാരും വേണ്ടെന്നു പറയുന്നത് വിടുവായത്തമാണെന്ന് കാനം രാജേന്ദ്രന്‍.

ബി.ജെ.പിയെയും ആർഎസ്എസിനെയും ചെറുക്കാൻ മറ്റാരും വേണ്ടെന്നു പറയുന്നത് വിടുവായത്തമാണെന്ന് കാനം രാജേന്ദ്രന്‍. ബി.ജെ.പിക്കും ആർഎസ്എസിനുമെതിരെ എല്ലാവരെയും ഒരുമിപ്പിക്കുക എന്ന ദൗത്യമാണ് രാജ്യത്ത് ഇടതുപക്ഷത്തിനുള്ളത്. സിപിഐ ദുർബലപെട്ടാലും ഇടത് മുന്നണി ശക്തമായി മുന്നോട്ടു പോകുമെന്ന് സിപിഎം ധരിക്കരുതെന്നും കാനം കൊല്ലത്ത് പറഞ്ഞു.