LiveTV

Live

Kerala

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് കെ.എം മാണി തീരുമാനം എടുക്കണമെന്ന് മുരളീധരന്‍ എം.എല്‍.എ 

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് കെ.എം മാണി തീരുമാനം എടുക്കണമെന്ന് മുരളീധരന്‍ എം.എല്‍.എ 
Summary
വീരേന്ദ്രകുമാര്‍ ഒഴികെ യുഡിഎഫ് വിട്ട എല്ലാവരും തിരിച്ചു വരണമെന്നും കെ മുരളീധരന്‍ പറഞ്ഞു

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലേക്ക് തിരികെ വരുന്ന കാര്യത്തില്‍ കെഎം മാണിക്ക് തീരുമാനം എടുക്കേണ്ടിവരുമെന്ന് കെ മുരളീധരന്‍ എം.എല്‍.എ. വന്നാലും വന്നില്ലെങ്കിലും യുഡിഎഫിന് മുന്നോട്ട് പോകണം. അതുകൊണ്ട് തന്നെ ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. വീരേന്ദ്രകുമാര്‍ ഒഴികെ യുഡിഎഫ് വിട്ട എല്ലാവരും തിരിച്ചു വരണമെന്നും കെ മുരളീധരന്‍ വിശദമാക്കി.