LiveTV

Live

Kerala

വ്യാജ വാഹന രജിസ്ട്രേഷന്‍: അമല പോളിനേയും സുരേഷ് ഗോപിയേയും ചോദ്യം ചെയ്തു

വ്യാജ വാഹന രജിസ്ട്രേഷന്‍: അമല പോളിനേയും സുരേഷ് ഗോപിയേയും ചോദ്യം ചെയ്തു
Summary
വ്യാജ വാഹന രജിസ്ട്രേഷന്‍ കേസില്‍ നടി അമല പോളിനേയും നടനും എംപിയുമായ സുരേഷ് ഗോപിയേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. സുരേഷ് ഗോപിയെ അറസ്റ്റ്..

വ്യാജ വാഹന രജിസ്ട്രേഷന്‍ കേസില്‍ നടി അമല പോളിനേയും നടനും എംപിയുമായ സുരേഷ് ഗോപിയേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തിൽ ആഢംബര കാര്‍ രജിസ്റ്റര്‍ ചെയ്തു എന്നതാണ് കേസ്. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഇരുവരുടേയും ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറലധികം നീണ്ടു.