LiveTV

Live

Kerala

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി 

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി 
Summary
ആരോഗ്യ കേരളം പദ്ധതി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥര്‍ ജനങ്ങളിലേക്കിറങ്ങണം. ഓഫീസ് കാര്യങ്ങള്‍ മാത്രം നോക്കുന്ന രീതി ചില ഉദ്യോഗസ്ഥര്‍ മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ കേരളം പദ്ധതി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.