LiveTV

Live

Kerala

പിവീസ് പബ്ലിക് സ്കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

Summary
മിയാമി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ആഘോഷപരിപാടി സാഹിത്യകാരന്‍ ടി. പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു

പിവീസ് പബ്ലിക് സ്കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് കോഴിക്കോട് തുടക്കമായി. മിയാമി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ആഘോഷപരിപാടി സാഹിത്യകാരന്‍ ടി. പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പി വി അബ്ദുള്‍ വഹാബ് എം പി , ബോളി വുഡ് താരം ദര്‍ഷീല്‍ സഫാരി തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.