LiveTV

Live

Kerala

50 മത്സ്യത്തൊഴിലാളികള്‍ കൂടി കൊച്ചിയിലെത്തി

50 മത്സ്യത്തൊഴിലാളികള്‍ കൂടി കൊച്ചിയിലെത്തി
Summary
ലക്ഷദ്വീപില്‍ നിന്ന് 50 മത്സ്യത്തൊഴിലാളികളുമായി കപ്പല്‍ കൊച്ചിയിലെത്തി. ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ നാവികസേനയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുളള..

ലക്ഷദ്വീപില്‍ നിന്ന് 50 മത്സ്യത്തൊഴിലാളികളുമായി കപ്പല്‍ കൊച്ചിയിലെത്തി. ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ നാവികസേനയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുളള മത്സ്യത്തൊഴിലാളികളെയാണ് കൊച്ചിയിലെത്തിച്ചതെന്നാണ് വിവരം.‌‌‌‌