LiveTV

Live

Kerala

നിയമപോരാട്ടത്തില്‍ വിജയിച്ചെന്ന് ഹാദിയയുടെ പിതാവ്

നിയമപോരാട്ടത്തില്‍ വിജയിച്ചെന്ന് ഹാദിയയുടെ പിതാവ്
Summary
ഷഫിന്‍ ജഹാനോടൊപ്പം കോടതി ഹാദിയയെ അയച്ചില്ല. ഹാദിയയെ കാണാന്‍ ഷഫിന്‍ ജഹാന്‍ ശ്രമിച്ചാല്‍ തുടര്‍ നടപടികളെ കുറിച്ച്

നിയമപോരാട്ടത്തില്‍ ജയിച്ചെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്‍. ഹാദിയയുടെ പഠനം സംബന്ധിച്ചായിരുന്നു ആശങ്ക, അക്കാര്യത്തില്‍ തീരുമാനമായി. ഷെഫിന്‍ ജഹാന്റെ കൂടെ കോടതി ഹാദിയയെ വിട്ടില്ല. ഷെഫിന്‍ ജഹാന്‍ ഹാദിയയെ കാണാന്‍ ശ്രമിച്ചാല്‍ തുടര്‍നടപടി ആലോചിക്കും. ഹാദിയ വീട്ടുതടങ്കലില്‍ ആയിരുന്നില്ലെന്നും അശോകന്‍ അവകാശപ്പെട്ടു.