LiveTV

Live

Kerala

രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കണം; യൂത്ത് ലീഗ് യുവതീ സംഗമത്തില്‍ ശശി തരൂര്‍

രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കണം; യൂത്ത് ലീഗ് യുവതീ സംഗമത്തില്‍ ശശി തരൂര്‍
Summary
രാഷ്ട്രീയ മേഖലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണം. പുരുഷന്‍മാരാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. അവര്‍ തെരഞ്ഞെടുക്കുന്നതും പുരുഷന്‍മാരെയാണ്. ലോക്സഭയില്‍ സ്ത്രീ പ്രാതിനിധ്യ ബില്‍..

രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീകള്‍ക്കു നല്‍കുന്ന പ്രാതിനിധ്യം കുറവെന്ന് ശശി തരൂര്‍ എം പി. രാഷ്ട്രീയ മേഖലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണം. പുരുഷന്‍മാരാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. അവര്‍ തെരഞ്ഞെടുക്കുന്നതും പുരുഷന്‍മാരെയാണ്. ലോക്സഭയില്‍ സ്ത്രീ പ്രാതിനിധ്യ ബില്‍ ബിജെപി കൊണ്ടുവരാത്തതെന്തുകൊണ്ടെന്നും ശശി തരൂര്‍ ചോദിച്ചു. യൂത്ത് ലീഗ് കോഴിക്കോട് സംഘടിപ്പിച്ച യുവതീ സംഗമം ഉദ്ഘാടനം ചെയ്തു സംസരിക്കുകയായിരുന്നു അദേഹം.