LiveTV

Live

Kerala

അധികാരത്തിന് വേണ്ടി വിഎസ് നിലപാടുകള്‍ വിഴുങ്ങുകയാണെന്ന് ചെന്നിത്തല

അധികാരത്തിന് വേണ്ടി വിഎസ്  നിലപാടുകള്‍ വിഴുങ്ങുകയാണെന്ന്  ചെന്നിത്തല
Summary
പിണറായി വിജയന്‍ മുഖ്യമന്ത്രിയാകില്ലെന്ന് നന്നായി അറിയുന്നത് വിഎസ് അച്യുതാനന്ദനാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പിണറായി വിജയന്‍ മുഖ്യമന്ത്രിയാകില്ലെന്ന് നന്നായി അറിയുന്നത് വി എസ് അച്യുതാനന്ദനാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.അധികാരത്തിന് വേണ്ടി വി എസ് അച്യുതാനന്ദന്‍ നിലപാടുകള്‍ വിഴുങ്ങുകയാണെന്നും രമേശ് ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു.