LiveTV

Live

Kerala

ടി.സി മാത്യു രാജിവെച്ചു

ടി.സി മാത്യു രാജിവെച്ചു
Summary
ലോധകമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് മുന്നോടിയായാണ് രാജിയെന്നാണ് വിശദീകരണം

കെ.സി.എ ഇടുക്കി സെക്രട്ടറിസ്ഥാനം ടി സി മാത്യു രാജിവെച്ചു. ലോധകമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് മുന്നോടിയായാണ് രാജിയെന്നാണ് വിശദീകരണം. രാജി കെ.എ.സി.എ ഔദ്യോഗികമായി പ്രഖ്യാപിക്കും. അതേസമയം അഴിമതി ആരോപണങ്ങളാണ് രാജിക്ക് പിന്നിലെന്നും സൂചനയുണ്ട്. ഇ മാസം അവസാനം കെസിഎയില്‍ തെരഞ്ഞെടുപ്പ് നടന്നേക്കും.