LiveTV

Live

Kerala

രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്ഐവി ബാധിച്ച സംഭവം; ഹൈക്കോടതി വിശദീകരണം തേടി

രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്ഐവി ബാധിച്ച സംഭവം; ഹൈക്കോടതി വിശദീകരണം തേടി
Summary
കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് ഹൈക്കോടതി നടപടി

തിരുവനന്തപുരം ആര്‍.സി.സി.യില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്ഐവി ബാധിച്ച സംഭവത്തില്‍ ഹൈക്കോടതി വിശദീകരണം തേടി. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് ഹൈക്കോടതി നടപടി.