LiveTV

Live

Kerala

സ്വാശ്രയ മെഡിക്കല്‍ പ്രവേശം: ഹൈക്കോടതിയെ സമീപിക്കുമെന്ന് ചെന്നിത്തല

സ്വാശ്രയ മെഡിക്കല്‍ പ്രവേശം: ഹൈക്കോടതിയെ സമീപിക്കുമെന്ന് ചെന്നിത്തല
Summary
സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് ഗ്യാരണ്ടി ഉറപ്പാക്കണം, എന്‍ആര്‍ഐ ഫീസിനത്തില്‍..

സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് ഗ്യാരണ്ടി ഉറപ്പാക്കണം, എന്‍ആര്‍ഐ ഫീസിനത്തില്‍ വാങ്ങുന്നതില്‍ 5 ലക്ഷം ബാങ്ക് ഗ്യാരണ്ടിയായി നല്‍കണം എന്നീ കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുക. മാനേജ്മെന്റും സര്‍ക്കാറും ഒത്തു കളിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.