LiveTV

Live

Kerala

മോഹന്‍ ഭഗവത്ത് പങ്കെടുത്ത ചടങ്ങില്‍ ദേശീയഗാനത്തിന് പകരം വന്ദേമാതരം

മോഹന്‍ ഭഗവത്ത് പങ്കെടുത്ത ചടങ്ങില്‍ ദേശീയഗാനത്തിന് പകരം വന്ദേമാതരം
Summary
നാഷണല്‍ ഫ്ലാഗ് കോഡിന്‍റെ ലംഘനം നടന്നത് കര്‍ണകിയമ്മന്‍ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്ത് പങ്കെടുത്ത ചടങ്ങില്‍ ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം ദേശീയഗാനം ചൊല്ലിയില്ല. ദേശീയഗാനത്തിന് പകരം ചൊല്ലിയത് വന്ദേമാതരം. പാലക്കാട് കര്‍ണകിയമ്മന്‍ സ്കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോത്തിലാണ് ചട്ട ലംഘനം. ദേശീയ ഫ്ലാഗ് കോഡിന്‍റെ ലംഘനമാണിത്. നേതാക്കള്‍ വേദിവിട്ടറങ്ങിയ ശേഷം വീണ്ടും കയറി ദേശീയഗാനം ചൊല്ലി.