LiveTV

Live

Kerala

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മുഴുവന്‍ പ്രതികളും പിടിയില്‍ 

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മുഴുവന്‍ പ്രതികളും പിടിയില്‍ 
Summary
തിരുവനന്തപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി

തിരുവനന്തപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. ഇന്നു രണ്ടു പേര്‍ കൂടി പിടിയിലായി. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം പതിനൊന്നായി. അല്‍പ സമയത്തിനകം ഇവരെ എല്ലാവരേയും കോടതിയില്‍ ഹാജരാക്കും.