LiveTV

Live

Kerala

കശാപ്പ് നിയന്ത്രണം; പ്രത്യേക നിയമസഭ സമ്മേളനം എട്ടിന്

കശാപ്പ് നിയന്ത്രണം; പ്രത്യേക നിയമസഭ സമ്മേളനം എട്ടിന്
Summary
ഇന്ന് ചേര്‍ന്ന പ്രത്യേകമന്ത്രിസഭയോഗമാണ് ഗവര്‍ണ്ണറോട് ഇക്കാര്യം ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കും

കന്നുകാലി കശാപ്പിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ പ്രത്യേകനിയമസഭസമ്മേളനം ഈ മാസം എട്ടിന് ചേരും.ഇന്ന് ചേര്‍ന്ന പ്രത്യേകമന്ത്രിസഭയോഗമാണ് ഗവര്‍ണ്ണറോട് ഇക്കാര്യം ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കും.കശാപ്പ് നിയന്ത്രണം മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്നതിനെ കുറിച്ചും സഭയില്‍ ചര്‍ച്ച വന്നേക്കും.