LiveTV

Live

Kerala

മഹിജയുടെ അറസ്റ്റ്: നിലപാട് തിരുത്തി എം എ ബേബി

മഹിജയുടെ അറസ്റ്റ്: നിലപാട് തിരുത്തി എം എ ബേബി
Summary
പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ നിലപാടാണ് ഇപ്പോള്‍ തനിക്കുള്ളത്, വൈകാരികമായ തലത്തില്‍ നിന്നാണ് നേരത്തെ അഭിപ്രായം പറഞ്ഞത്.

മഹിജയെ അറസ്റ്റ് ചെയ്ത പോലീസ് നടപടി തെറ്റായിപ്പോയെന്ന നിലപാട് തിരുത്തി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. വൈകാരികമായ തലത്തില്‍ നിന്നാണ് നേരത്തെ അഭിപ്രായം പറഞ്ഞത്. പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ നിലപാടാണ് ഇപ്പോള്‍ തനിക്കുള്ളതെന്നും എം എ ബേബി മലപ്പുറത്ത് പറഞ്ഞു.