LiveTV

Live

Kerala

മഹിജ സമരത്തിന് പോകേണ്ട ഘട്ടമായിരുന്നില്ല ഇതെന്ന് കെകെ ശൈലജ

മഹിജ സമരത്തിന് പോകേണ്ട ഘട്ടമായിരുന്നില്ല ഇതെന്ന് കെകെ ശൈലജ
Summary
സര്‍ക്കാര്‍ കൃത്യമായി അന്വേഷണം നടത്തുമ്പോഴും ഏത് സാഹചര്യമാണ് അവരെ സമരം നടത്താന്‍ പ്രേരിപ്പിച്ചതെന്നറിയില്ലെന്ന് കെകെ ശൈലജ കോഴിക്കോട് പറഞ്ഞു.

മഹിജ സമരത്തിന് പോകേണ്ട ഘട്ടമായിരുന്നില്ല ഇതെന്ന് മന്ത്രി കെകെ ശൈലജ. നേരത്തേ മുഖ്യമന്ത്രിയെ കണ്ട് സംതൃപ്തിയോടെയാണ് മടങ്ങിയത്. സര്‍ക്കാര്‍ കൃത്യമായി അന്വേഷണം നടത്തുമ്പോഴും ഏത് സാഹചര്യമാണ് അവരെ സമരം നടത്താന്‍ പ്രേരിപ്പിച്ചതെന്നറിയില്ലെന്ന് കെകെ ശൈലജ കോഴിക്കോട് പറഞ്ഞു.