LiveTV

Live

Kerala

എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ പട്ടയം സംബന്ധിച്ച് പരിശോധന തുടങ്ങിയതായി കലക്ടര്‍

എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ പട്ടയം സംബന്ധിച്ച് പരിശോധന തുടങ്ങിയതായി കലക്ടര്‍
Summary
ഫയലുകള്‍ വിളിച്ച് വരുത്തിയിട്ടുണ്ടെന്നും റൂള്‍ 16 പ്രകാരമുള്ള പരിശോധനയാണ് നടക്കുന്നതെന്നും കലക്ടര്‍

എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ പട്ടയം സംബന്ധിച്ച് പരിശോധന തുടങ്ങിയതായി ഇടുക്കി കലക്ടര്‍ ജി ആര്‍ ഗോകുല്‍. ഫയലുകള്‍ വിളിച്ച് വരുത്തിയിട്ടുണ്ടെന്നും റൂള്‍ 16 പ്രകാരമുള്ള പരിശോധനയാണ് നടക്കുന്നതെന്നും കലക്ടര്‍. ചിത്തിരപുരത്തെ സീറോ ലാന്റ് പദ്ധതി പ്രദേശത്തെ ഭൂമിയില്‍ സര്‍വ്വെ നടത്തുമെന്നും കലക്ടര്‍ പറഞ്ഞു.