LiveTV

Live

Kerala

മാര്‍കിസത്തിന് ആത്മീയ താല്‍പര്യങ്ങളെ കൂടി തൃപ്തിപ്പെടുത്താനാകണം: എംഎ ബേബി

മാര്‍കിസത്തിന് ആത്മീയ താല്‍പര്യങ്ങളെ കൂടി തൃപ്തിപ്പെടുത്താനാകണം: എംഎ ബേബി
Summary
മാര്‍കിസത്തിന് മതത്തിന്‍റെ സ്വാധീനത്തിലുള്ള ജനതയുടെ ആത്മീയ താല്‍പര്യങ്ങളെ കൂടി തൃപ്തിപെടുത്താന്‍ കഴിയണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി.

മാര്‍കിസത്തിന് മതത്തിന്‍റെ സ്വാധീനത്തിലുള്ള ജനതയുടെ ആത്മീയ താല്‍പര്യങ്ങളെ കൂടി തൃപ്തിപെടുത്താന്‍ കഴിയണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. എന്നാലെ മതത്തിന്റെ സ്വാധീനത്തില്‍ കെട്ടുപിണഞ്ഞ് ചൂഷക വര്‍ഗത്തിന് കീഴില്‍ നിലകൊള്ളുന്നവരെ വിമോചിപ്പിക്കാനാകൂ. മാനുഷികത മുന്നോട്ട് വെയ്ക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കാലത്ത് ഗ്രാംഷിയന്‍ ചിന്തകളെ പുനര്‍വായനയ്ക്ക് വിധേയമാക്കണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.