LiveTV

Live

Kerala

മൂന്നാര്‍ കയ്യേറ്റം: എംഎം മണിക്ക് വിഎസിന്റെ മറുപടി

മൂന്നാര്‍ കയ്യേറ്റം: എംഎം മണിക്ക് വിഎസിന്റെ മറുപടി
Summary
മൂന്നാറിനെക്കുറിച്ച് കാര്യങ്ങള്‍ പഠിക്കാതെ പറയുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. കയ്യേറ്റം നടന്നിട്ടില്ലായെന്നാണ് ആ വിദ്വാന്‍..

മൂന്നാര്‍ കയ്യേറ്റത്തില്‍ എംഎംമണിക്ക് മറുപടിയുമായി വിഎസ് അച്യുതാനന്ദന്‍. മൂന്നാറിനെക്കുറിച്ച് കാര്യങ്ങള്‍ പഠിക്കാതെ പറയുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. കയ്യേറ്റം നടന്നിട്ടില്ലായെന്നാണ് ആ വിദ്വാന്‍ പറയുന്നത്. ഇത് കയ്യേറ്റക്കാരെ സംരക്ഷിക്കാനാണെന്ന കാര്യത്തില്‍ സംശയമില്ലമില്ലെന്നും വിഎസ് പാലക്കാട് പറഞ്ഞു.