LiveTV

Live

Kerala

മിഠായിത്തെരുവിലെ തീപിടിത്തം ആസൂത്രിതമെന്ന് ടി നസറുദ്ദീന്‍

മിഠായിത്തെരുവിലെ തീപിടിത്തം ആസൂത്രിതമെന്ന് ടി നസറുദ്ദീന്‍
Summary
വ്യാപാരികളുടെ തീരുമാനത്തെ എതിര്‍ത്തുകൊണ്ടുള്ള അധികൃതരുടെ ഒരു നീക്കവും അനുവദിക്കില്ലെന്നും ടി നസറുദ്ദീന്‍ പറഞ്ഞു.

മിഠായിത്തെരുവിലെ തീപ്പിടിത്തം ആസൂത്രിതമാണെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനപ്രസിഡന്റ് ടി നസറുദ്ദീന്‍. വ്യാപാരികളുടെ തീരുമാനത്തെ എതിര്‍ത്തുകൊണ്ടുള്ള അധികൃതരുടെ ഒരു നീക്കവും അനുവദിക്കില്ലെന്നും ടി നസറുദ്ദീന്‍ പറഞ്ഞു.